ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Advertisement
Featured Image

ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി.

നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു. 20 വരെയാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ സഹസ്രനാർച്ചനയും നടന്നു വരുന്നു.ഈ വർഷത്തെ പുത്തരി ഉത്സവം 28-10-2026 ബുധനാഴ്ച പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Advertisement

Related News

ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി, പൂട്ടിക്കും; ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ചെന്നിത്തല

LATEST
News Image

ഹാർട്ട് അറ്റാക്ക് കേസുകൾ കൂടുന്നു, ഭക്ഷണത്തിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം

LATEST
News Image

സൗദി യാത്രയിൽ മരുന്നുകൾ കൊണ്ടുപോകുന്നോ? മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി എപ്പോഴും കൈയിൽ കരുതണം:പ്രവാസികൾ അറിയേണ്ട സുപ്രധാന വിവരങ്ങൾ

LATEST
News Image