പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോനാ ദേവാലയത്തിന് കീഴിലുള്ള പുതിയിടം കപ്പേളയിൽ വിശുദ്ധ യൂദാസ് ശ്ലീഹായുടെ തിരുന്നാളിന് പയ്യമ്പള്ളി ഫൊറോനാ വികാരി റവ. ഫാദർ ജെയിംസ് പുത്തൻപറമ്പിൽ കൊടിയേറ്റി.അസിസ്റ്റന്റ് വികാരി റവ.ഫാദർ ജെഫിൻ കോട്ടയ്ക്കുപ്പുറത്ത് ട്രസ്റ്റിമാരായ ജോസഫ് കരിമ്മനാക്കുഴി, സന്തോഷ് താഴത്തു കരിമ്പനക്കൽ, ഷാജി പൊൻ പാറക്കൽ, അശ്വിൻ മാത്യു മുളക്കൽ, ബിനു ജോസഫ് നടുക്കൂടി എന്നിവർ സംബന്ധിച്ചു

