തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Related News
കുത്തനെ ഇറങ്ങി സ്വർണ വില, 2 ദിവസം കൊണ്ട് കുറഞ്ഞത് 2640 രൂപ
സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ തിരുത്തല്‍ നടപടിയുമായി സിപിഐയും; ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വിളിക്കും
'സ്വർണം വീട്ടിൽ വച്ചിട്ടെന്തിന്? കാട്ടിൽ വച്ചാൽ ഇരട്ടിക്കും!'; നോർവേയിലെ വിചിത്ര തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ബാങ്കുകൾ
കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് സിപിഎം, സർക്കാർ നിലപാടിനെതിരെ ക്യാംപെയ്ൻ തുടങ്ങും
ഗ്രൂപ്പ് മാറി രക്തം നല്കിയാല് രോഗിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?

