ടെന്‍ഡര്‍ ക്ഷണിച്ചു

Advertisement
Featured Image

മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി സ്റ്റേജ്, പന്തൽ, ലൈറ്റ്, സൗണ്ട് എന്നിവ ക്രമീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 16 ന് വൈകിട്ട് മൂന്നിനകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍- 9446769456, 04936231048

Advertisement

Related News