മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ എൻഫോഴ്സ്മെന്റിന്റെ ആവശ്യത്തിന് ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടാക്സി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ടാക്സി രജിസ്ട്രേഷനുള്ള 2021-ലോ അതിനുശേഷമോ ഉള്ള മോഡൽ വാഹനങ്ങളാണ് വേണ്ടത്. ക്വട്ടേഷനുകൾ നവംബർ 20 ന് വൈകിട്ട് നാലിനകം ഓഫീസിൽ നൽകണം. ഫോൺ: 04936 203223
Related News
പ്രമേഹത്തെ അറിയാം, പ്രതിരോധിക്കാം; ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കാം
കേരളത്തിൽ കൂടുതൽ സ്പീഡ് ക്യാമറകൾ വരുന്നു
താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും, റൊണാള്‍ഡോക്ക് ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം
നിരാശ, എങ്കിലും പ്രതീക്ഷ; നേരിയ വർധനവിലും സ്വർണവില 1 ലക്ഷത്തിനടുത്ത് തുടരുന്നു
എം.എല്‍.എ ഫണ്ട് അനുവദിച്ചു

