തേക്ക് തടികളുടെ ചില്ലറ വിൽപ്പന

Advertisement
Featured Image

കുപ്പാടി തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ഡിസംബർ 16ന് നടക്കും. തടികൾ വാങ്ങാൻ താത്പര്യമുള്ളവർ പാൻ കാർഡ്, ആധാർ കാർഡ്, വീടിന്റെ പ്ലാൻ, പെർമിറ്റ്, 200 രൂപയുടെ മുദ്രപ്പത്രം എന്നിവ സഹിതം ഡിപ്പോയിലെത്തി വിൽപ്പനയിൽ പങ്കെടുക്കണം. ഫോൺ: 8547602856, 8547602858, 04936 221562.

Advertisement

Related News