അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2026-2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നത് സെപ്റ്റംബര്‍ 12 മുതല്‍ 21 വരെ വിവിധ വാര്‍ഡുകളില്‍ ഗ്രാമസഭ ചേരും. എല്ലാ ഗ്രാമസഭാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Related News
ഗതാഗത നിയന്ത്രണം
ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ
പഞ്ചസാരയ്ക്ക് പകരം ചായയില്‍ ശര്‍ക്കര ഇടാറുണ്ടോ? ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും?

