കൂടിക്കാഴ്ച 16ന്

Advertisement
Featured Image

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സാനിറ്റേഷൻ വർക്കർ, മൾട്ടി പർപ്പസ് വർക്കർ, തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോൺ: 04936207455



Advertisement

Related News