മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില് ഡെമോണ്സ്ട്രേറ്റര് ഇന് സിവില് എന്ജിനീയറിങ് തസ്തികയിലേക്ക് താത്ക്കാലി നിയമനം നടത്തുന്നു. ഡിപ്ലോമ ഇന് സിവില് എന്ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്ഥികള് ഒക്ടോബര് 23 ന് രാവിലെ 10 ന് കോളേജില് നടക്കുന്ന കൂടിക്കാഴ്ചയില് യോഗ്യത സര്ട്ടിഫിക്കറ്റിന്റെ അസല് സര്ട്ടിഫിക്കറ്റുമായി എത്തണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്- 04936 247420

