അഭിരുചി പരീക്ഷ 27ന്

Advertisement
Featured Image

പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2026-27 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള ഒന്നാം വര്‍ഷ ഡിഗ്രി ബി.എ. മ്യൂസിക്, വീണ, മൃദംഗം, വയലിന്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 27ന് രാവിലെ 10ന് കോളേജില്‍ അഭിരുചി പരീക്ഷയ്ക്ക് ഹാജരാവണം.ഫോണ്‍- 8943767684, 8921883049 (അഡ്മിഷന്‍ നോഡല്‍

Advertisement

Related News