മസ്റ്ററിംഗ് 30നകം പൂർത്തിയാക്കണം

Advertisement
Featured Image

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നവംബർ 30നകം പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ കാലയളവിൽ മസ്റ്ററിംഗ് നടത്തണം. ഫോൺ: 04936-206355.

Advertisement

Related News