
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം: കെ.പി.എസ്.ടി.എ.
വിദ്യാർത്ഥികളുടെ ജീവനും ഭാവിയും പന്താടിക്കൊണ്ട് രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി, കെ.പി. എസ് ടി.എ അടക്കമുള്ള അധ്യാപക സംഘടനകളുടെ