
2,000ന്റെ നോട്ട്: മോദിയെ നമ്പിയ അയല്‍ രാജ്യങ്ങള്‍ ആപ്പിലായി, ഭൂട്ടാനിലെയും നേപ്പാളിലെയും വാണിജ്യരംഗത്തിന് വന്‍ തിരിച്ചടി
രാജ്യത്തെ 2000 രൂപ നോട്ട് പിന്‍വലിച്ച നടപടിയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദി സര്‍ക്കാരിനെതിരെ ഉയരുന്നത്. സമസ്ത മേഖലകളെയും പൊടുന്നനെയുള്ള