പ്രളയബാധിതരായ ക്ഷീരകർഷകർക്ക് നൽകുന്നതിന് വേണ്ടി കേരള ഫീഡ്സ് നൽകിയ കാലിത്തീറ്റയുടെ വിതരണം വരദൂർ സംഘത്തിൽ സംഘം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സെക്രട്ടറി ബിജു,കേരള ഫീഡ് മാർക്കറ്റിംഗ് വിഭാഗം നിതീഷ് പിസി,കർഷകർ സാബു, വിനോദ്, മോഹനൻ, ഷാജി എന്നിവർ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്