തേറ്റമല ഗവ. ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശവുമായി മെഗാ സഡാക്കോ കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ മനോജ് മാത്യു , അധ്യാപകരായ സന്തോഷ് വി.എം, സൗമ്യ എം.ആർ, സുധിലാൽ ഒന്തത്ത്,ഷൈജു പി.എം, ഷമീർ ടി, വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്