പനമരം: എച്ചോം സർവ്വോദയ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല സബ്ജൂനിയർ ടെന്നി കൊയ്റ്റ്(റിംഗ്) മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ( WOHS) ഡബ്ലിയു ഒ എച്ച് എസ്, പിണങ്ങോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരവും ജേതാക്കളായി. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ സുനേഷ് വി, ലൂയിസ് പി, സാജിദ് എൻ സി,ജിജോ മത്തായി എന്നിവർ പങ്കെടുത്തു .

ബാണസുര ഡാം ഷട്ടർ തുറക്കും
ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി