ജില്ലയിലെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ പ്രവേശനത്തിന് ഓഗസ്റ്റ് 21,22,23 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ അഭിമുഖം നടത്തും. ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്, സ്വാശ്രയ-മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewyd.blogspot.com പേജിലും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202593, 8594067545, 8606726783.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







