ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 8 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 183 കുടുംബങ്ങളിലെ 207 പുരുഷന്‍മാരും 196 സ്ത്രീകളും 132 കുട്ടികളും ഉള്‍പ്പെടെ 535 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 6 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 162 കുടുംബങ്ങളിലെ 179 പുരുഷൻമാരും 168 സ്ത്രീകളും 117 കുട്ടികളും ഉൾപ്പെടെ 464 പേരാണുള്ളത്.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന