ജില്ലയിലെ പി.എം.ജി.എസ്.വൈ ഓഫീസില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. ഗവ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട്/ഡിവിഷണല്‍ അക്കൗണ്ടന്റ്, സമാന തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമേന്റേഷന്‍ യൂണിറ്റ്(പി.എം.ജി.എസ്.വൈ), പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ സെപ്റ്റംബര്‍ 10 നകം നല്‍കണം. ഫോണ്‍-04936-203774

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്