വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെ അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം, കോലമ്പറ്റ ഭാഗങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കല്‍, കമ്മോം, ഒഴുക്കന്‍മൂല ചര്‍ച്ച് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനമരം പാലം, പാടിക്കുന്ന്, ഇരട്ടമുണ്ട, കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍നാളെ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

ലക്കിടി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്

ശ്രേയസിന്റെ ഓണാഘോഷം നടത്തി

അമ്പുകുത്തി യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിജു ഇടയനാൽ അധ്യക്ഷത വഹിച്ചു.അമ്പലവയൽ എസ്‌ഐ എൽദോ മുഖ്യസന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് തുടങ്ങി

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ‘ഉണർവ്’ ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ അജീഷ് വി വി എസ്പിസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ

കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി.

അമ്പലവയൽ: ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത ; പ്രതിഷേധാഗ്നിയായി ഭൂമി നഷ്ടപ്പെട്ടവരുടെ സമരം

പടിഞ്ഞാറത്തറ: വയനാട്ടിലേക്കുള്ള ചുരങ്ങൾ അനുദിനം ഗതാഗതക്കുരുക്കിൽ അമരുമ്പോഴും നൂറ്റാണ്ടുകൾക്കു മുമ്പേ പൂർത്തിയാക്കാൻ കഴിയുമായിരുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയോട് അധി: കൃ തർ കാണിക്കുന്ന നിഷേധാത്മക നിലപ്പാടിൽ പ്രതിഷേധിച്ച് പാതയ്ക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു

ഇന്ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഇന്ന് (ഓഗസ്റ്റ് 31) റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് കൂടി വിതരണം ചെയ്യും. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾക്ക്‌ അവധിയായിരിക്കും. എഎവൈ കാർഡ് ഉടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *