മാനന്തവാടി :പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 നവംബർ 4,5,6,7,8 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ 14 വേദികൾക്ക് അനുയോജ്യമായ പേര് ക്ഷണിക്കുന്നു. ഉപജില്ലയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് അവസരം.പേര് നൽകാൻ ആഗ്രഹിക്കുന്നവർ 22.10.2024 ചൊവ്വ 5 മണിക്ക് മുമ്പായി 9947315141 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യണം പേര് നിർദേശിക്കുന്നവരുടെ പേരും വിദ്യാലയത്തിന്റെ പേരും നിർബന്ധമായും രേഖപ്പെടുത്തണം

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്