പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത കൽപ്പറ്റ HIMUP സ്കൂൾ അധ്യാപകൻ അയ്യൂബ് മുട്ടിലിനെ വൈത്തിരി ഉപജില്ല ഓഫീസർ ജോയ് വി സ്കറിയ മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ ടി. മമ്മൂട്ടി, അനില, പി പി സുബ്രഹ്മണ്യൻ, ടിഎസ് സുധീഷ്, ടി ബാബു, അബ്ദുൽ അസീസ്
ഇബ്രാഹിം, സണ്ണി. മൊയ്തു. ടി. ഹാരിസ്. കെ എന്നിവർ സംബന്ധിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്