കോറോം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഞ്ഞോം, അരിമല, കല്ലിങ്കല്‍ ഭാഗങ്ങളില്‍നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാരത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വൈപ്പടി ഭാഗത്ത് നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാനന്‍ സാന്റ്, ഉജാല, പാതിരിപ്പാലം, മാരുതി, അരിമുള, അരിമുള സ്‌കൂള്‍, അരിമുള എസ്റ്റേറ്റ്, താഴമുണ്ട എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5:30 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും