കണിയാമ്പറ്റ സ്വദേശികളായ 22 പേർ, പൂതാടി 16 പേർ, കോട്ടത്തറ 13 പേർ, തരിയോട് 10 പേർ, പടിഞ്ഞാറത്തറ, എടവക 9 പേർ വീതം, മൂപ്പൈനാട് 8 പേർ, മീനങ്ങാടി 6 പേർ, കൽപ്പറ്റ, ബത്തേരി, മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട 5 പേർ വീതം, പൊഴുതന, മാനന്തവാടി, തവിഞ്ഞാൽ 4 പേർ വീതം, വെങ്ങപ്പള്ളി, പനമരം, പുൽപ്പള്ളി 3 പേർ വീതം, മുട്ടിൽ, നെന്മേനി, നൂൽപ്പുഴ 2 പേർ വീതം, കോട്ടയം, കണ്ണൂർ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 2 പേരുമാണ് രോഗമുക്തരായത് .

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന് കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org