പനമരം ഗ്രാമപഞ്ചായത്തില പരക്കുനി അങ്കണവാടിക്ക് സമീപത്ത് നിന്നും മുറിച്ചുമാറ്റിയ മരങ്ങള്‍ ഫെബ്രുവരി 12 ന് രാവിലെ 11 ന് അങ്കണവാടി പരിസരത്ത് ലേലം ചെയ്യും.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ