ബത്തേരി, കൽപ്പറ്റ സ്വദേശികളായ 4 പേർ വീതം, മുള്ളൻകൊല്ലി, പൊഴുതന 3 പേർ വീതം,
അമ്പലവയൽ, പുൽപ്പള്ളി, തവിഞ്ഞാൽ, വെങ്ങപ്പള്ളി 2 പേർ വീതം, മൂപ്പൈനാട്, നെന്മേനി, തരിയോട്, തൊണ്ടർനാട്, മാനന്തവാടി, പൂതാടി, എടവക, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, രണ്ട് തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലുള്ള 185 പേരുമാണ് രോഗമുക്തി നേടിയത്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൽപ്പറ്റ: ടി മുഹമ്മദ് ഷഫീഖ് പ്രസിഡന്റായും എ.സി ഫർഹാൻ, മുഹ്സിൻ മുഷ്താഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ്