സുൽത്താൻ ബത്തേരി 7, പടിഞ്ഞാറത്തറ,പുൽപള്ളി 5 പേർ വീതം, കണിയാമ്പറ്റ, മാനന്തവാടി
3 പേർ വീതം, നെന്മേനി,മൂപ്പൈനാട്, മുട്ടിൽ,മുള്ളൻകൊല്ലി, എടവക, പനമരം 2 പേർ വീതം, മേപ്പാടി, പൊഴുതന, മീനങ്ങാടി, വൈത്തിരി,
തവിഞ്ഞാൽ, കൽപ്പറ്റ ഓരോരുത്തരും
വീടുകളിൽ ചികിത്സയിലുള്ള 109 പേരുമാണ് രോഗമുക്തരായത്.

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.
ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ