സുല്‍ത്താന്‍ ബത്തേരി 7, കണിയാമ്പറ്റ, തവിഞ്ഞാല്‍, മാനന്തവാടി 3 പേര് വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, നെന്മേനി, പുല്പള്ളി 2 പേര് വീതം,
മേപ്പാടി, കല്‍പ്പറ്റ, മുട്ടില്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 148 പേരുമാണ് രോഗമുക്തരായത്.