നെന്മേനി സ്വദേശികള്‍ 18, അമ്പലവയല്‍ 17, ബത്തേരി 12, മുള്ളന്‍കൊല്ലി 11, മാനന്തവാടി, പൂതാടി 10 പേര് വീതം, എടവക, പനമരം 8 പേര് വീതം,
കല്‍പ്പറ്റ 7, കണിയാമ്പറ്റ, മുട്ടില്‍ 5 പേര് വീതം, പുല്പള്ളി 4, കോട്ടത്തറ, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര് വീതം, മൂപ്പൈനാട്, വെള്ളമുണ്ട 2 പേര് വീതം, മേപ്പാടി, തിരുനെല്ലി, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്.
ദുബായില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശിക്കും ബാംഗ്ലൂരില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.