വയനാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഇവയാണ്. പനമരം (30.79), കോട്ടത്തറ (21.94), കണിയാമ്പറ്റ (20.87), മുള്ളന്‍കൊല്ലി (20.36), തൊണ്ടര്‍നാട്, തിരുനെല്ലി (17.86), പൂതാടി (17.66). കഴിഞ്ഞ ഏഴു ദിവസത്തിനിടെ മേപ്പാടിയില്‍ 401 ഉം അമ്പലവയലില്‍ 323 ഉം നെന്മേനിയില്‍ 311 ഉം വെള്ളമുണ്ടയില്‍ 211 ഉം പനമരത്ത് 195 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ