വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രൈവറ്റ് വിദ്യാർത്ഥിൾക്കുള്ള രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌കൂളിൽ വൈകിട്ട് മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ