കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ‘വാർഡ് 1ഉം,നെന്മേനി ഗ്രാമപഞ്ചായത്തിലെ 11, 16 വാർഡ് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.