കലോത്സവത്തിന് മുഖശീ സമ്മാനിച്ച ശരത്റാമിനെ മാനന്തവാടി എം.എൽ.എ.ഒ.ആർ കേളുവും
പതിനഞ്ച് വേദികൾക്ക് പേരുകൾ നൽകിയ ജയരാജൻ സി.ആറിനെ മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവരാണ് അനുമോദിച്ചത്.
ഒ.ആർ കേളു എം.എൽ.എ.മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ,എ.ഇ.ഒ ഗണേഷ് എം, എം
ബി.പി.സി.അനൂപ് കുമാർ കെ, അജയകുമാർ, എ, ഒ.കെ മണിരാജ്, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു
ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും