മാനന്തവാടി: ബാങ്കിംഗ് ഉപഭോക്താക്കൾക്ക് പണമിടപാടുകൾ എളുപ്പത്തിൽ നടത്തുന്നതിനായി മാനന്തവാടി ഫാർമേഴ്സ് ബാങ്ക് എ.ടി.എം പ്രവർത്തനമാരംഭിച്ചു. മാനന്തവാടി നഗരസഭയ്ക്ക് എതിർവശം ബാങ്കിൻ്റെ കെട്ടിടത്തിലാണ് തുടങ്ങിയത്.മാനന്തവാടി നിയോജക മണ്ഡലം എം.എൽ എ ഒ .ആർ കേളു ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.കെ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,