ബത്തേരി :സുൽത്താൻ ബത്തേരി WMO ദാറുൽ ഉലൂം അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന അസ്സആദാ അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ ബത്തേരി ദാറുൽ ഉലൂം അറബിക് കോളജിൽ
മയ്യത്ത് പരിപാലനം – പ്രാക്ടിക്കൽ കോഴ്സ് ആരംഭിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവരാണ് ആദ്യ ബാച്ചിൽ പങ്കെടുത്തത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ഉപാദ്ധ്യക്ഷനും ദാറുൽ ഉലൂം വൈസ് പ്രിൻസിപ്പളുമായ പ്രൊഫസർ അബൂബക്കർ ഫൈസി മണിച്ചിറ ക്ലാസിന് നേതൃത്വം നൽകി.

ജോലി ഒഴിവ്
വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :







