ഐ.എച്ച്.ആര്.ഡി.യുടെ വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.ihrd.ac.in സന്ദര്‍ശിക്കുക. അപേക്ഷാ ഫോറങ്ങള്‍ രജിസ്ട്രേഷന് ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100/രൂപ) ഡി.ഡി സഹിതം ഡിസംബര്‍ 30 വൈകിട്ട് 4 നകം അതത് സ്ഥാപനമേധാവി മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0471 2322985,232250.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ