വെങ്ങപ്പള്ളി:സിപിഐ എം വെങ്ങപ്പള്ളി ലോക്കൽ ശിൽപശാല ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മറ്റി അംഗം എൻ ശ്രീരാജൻ അധ്യക്ഷനായി.ലോക്കൽ സെക്രട്ടറി പി ജംഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടത്തറ ഏരിയാ സെക്രട്ടറി എം മധു, ഏരിയാ കമ്മറ്റി അംഗങ്ങളായ പി എം നാസർ, യു വേണുഗേപാൽ എന്നിവർ സംസാരിച്ചു.കെ മുരളീധരൻ സ്വാഗതവും സി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ