ഇരുമനത്തൂർ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6,7 (വെള്ളി, ശനി ) തീയതികളില്‍ ആഘോഷിച്ചു.മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വംത്തിൽ നടന്നു ഫാദർ മിഖായേൽ ജേക്കബ്, ഫാദർ ജോർജ് നെടുംതള്ളിയിൽ, ഫാദർ ബേബി ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ