
ഗുസ്തി മത്സരം ജി വി എച്ച് എസ് എസ് മാനന്തവാടിക്ക് കിരീടം
ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന്

ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന്

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നോർവേ സന്ദർശനത്തിനു ചെലവായത് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു

മുംബൈ: 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ

വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍

ഇരുമനത്തൂർ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ മോര് യൂഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6,7 (വെള്ളി, ശനി

കൽപ്പറ്റ: കാപ്പി കർഷകരെ സഹായിക്കാൻ ആഭ്യന്തര വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായി പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക്

ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി . മത്സരത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.പി . ബിനു

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നോർവേ സന്ദർശനത്തിനു ചെലവായത് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശനത്തിൽ എം.ഒ.യുകളൊന്നും ഒപ്പിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് വിവരം പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിൻ്റെ അതിക്രമം. പ്രതി ശുഭം കൈത്വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിൽ 31.29 കോടി

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു

വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍ ഇനി പറയുന്ന സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നോട്ട് ഉണ്ടെങ്കില്‍ അത് നല്കി

ഇരുമനത്തൂർ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ മോര് യൂഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6,7 (വെള്ളി, ശനി ) തീയതികളില്‍ ആഘോഷിച്ചു.മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ

കൽപ്പറ്റ: കാപ്പി കർഷകരെ സഹായിക്കാൻ ആഭ്യന്തര വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായി പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കോഫി ബോർഡിൻ്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ