മെച്ചന ഗവ: എൽ.പി.സ്കൂളിലെ പാചകപ്പുര വാർഡ് മെമ്പർ സാലി സാബു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ശോഭന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് കെ.ടി.ജയനാരായണൻ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഈശ്വരൻ പി,അരുൺ പ്രകാശ് എ.ജെ,സരിത പി.ബി,സൗമ്യ എം.സി. എന്നിവർ സംസാരിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: