പനമരം : ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ക്ലീൻസിറ്റി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ നിർവ്വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പനമരത്തെ വ്യാപാരികളുടെയും സർക്കാർ അർദ്ധസർക്കാർ ജീവനക്കാരുടെയും പങ്കാളിത്തതോടെ നടപ്പിലാക്കുന്ന പദ്ധതിക്കാണു പനമരത്ത് തുടക്കം കുറിച്ചത്.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.
തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510