പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ അധീനതയിലുള്ള കവുങ്ങുകളില്‍ നിന്നും കായ്ഫലം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 19 ന് ഉച്ചക്ക് 12 ന് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. ഫോണ്‍: 04936 202525.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്