വൈത്തിരി സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 7, പടിഞ്ഞാറത്തറ സ്വദേശികളായ 6 പേര്‍, മുട്ടില്‍ സ്വദേശികള്‍ 4, കോട്ടത്തറ, മൂപ്പൈനാട്, വെങ്ങപ്പള്ളി സ്വദേശികളായ 3 പേര്‍ വീതം, മേപ്പാടി, പനമരം, അമ്പലവയല്‍, മാനന്തവാടി സ്വദേശികളായ 2 പേര്‍ വീതം, കണിയാമ്പറ്റ, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ, നൂല്‍പ്പുഴ, നെന്മേനി, പൂതാടി ബത്തേരി സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 3 പേരും, കോഴിക്കോട്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 49 പേരും രോഗമുക്തി നേടി.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി