സംസ്ഥാന സിവില്‍ സര്‍വീസ് കായിക മേളയുടെ ഭാഗമായി ജനുവരി 17 ന് തിരുവനന്തപുരം വൈ.എം.സി എ ഹാളില്‍ കാരംസ് മത്സരങ്ങള്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ അന്നേ ദിവസം ഓഫീസ് മേലാധികാരി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:202658, 0471 2331720.

എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ
എല്ലുകളെ ബാധിക്കുന്ന ശീലങ്ങൾ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ. എല്ലുകളുടെ ആരോഗ്യം പ്രധാനം ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ