നാഷ്ണല്‍ ആയുഷ് മിഷന് കീഴില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത: ജി.എന്‍.എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രഷന്‍. 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് രാവിലെ 10 ന് അഞ്ച്കുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 8848002947 വെബ്‌സൈറ്റ്: www.nam.kerala.gov.in

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ