വിവേകാനന്ദ മെഡിക്കൽ മിഷൻ മുട്ടിൽ ആശുപത്രിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ കൂവലത്തോട് ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ.ബാബുറാം പരിശോധന നടത്തി.
മെഡിക്കൽ മിഷൻ കോർഡിനേറ്റർ സുധാകരൻ പുത്തൂർവയൽ, പഞ്ചായത്ത് കോഡിനേറ്റർ രുഗ്മിണി ദിനേശ്കുമാർ, സ്മിത പ്രകാശൻ, ബീന സജീവൻ എന്നിവർ നേതൃത്വം നൽകി.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്