പടിഞ്ഞാറത്തറ സെക്ഷനിലെ പുഴയ്ക്കല്‍, കള്ളംതോട് ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുകാട്ടൂര്‍, കണ്ണാടിമുക്ക്, വീട്ടുച്ചുവട് എന്നീ പ്രദേശങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
തവിഞ്ഞാല്‍ സെക്ഷനിലെ വരയാല്‍, കാപ്പാട്ടുമല, പാലക്കോളി, വള്ളിത്തോട്, പേരിയപീക്ക്, ചപ്പാരം ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ മൊട്ടമ്മല്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.