ആത്മ വയനാട് കല്‍പ്പറ്റ കൃഷിഭവന്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈഡ്രോപോണിക്‌സ് കൃഷി രീതിയില്‍ ഏകദിന സൗജന്യ പരിശീലനം നല്‍കുന്നു. മേയ് 9ന് രാവിലെ 10 ന് കല്‍പ്പറ്റ കൃഷിഭവനില്‍ നടക്കുന്ന പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9495478640, 9544427160

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി