
കോവിഡ് സെന്ററിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം കോവിഡ് സെന്ററിലെ ശുചിമുറിയില്‍ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാറശാല ശ്രീകൃഷ്ണ കോവിഡ്