കൊവിഡ് വ്യാപനത്തിൽ കുറവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പുതിയ കേസുകൾ, 480 മരണം.

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി

കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്.

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി

നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം : നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും . തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെയാണ് ക്ലാസ് . രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത് .

കൊവിഡ് വ്യാപനത്തിൽ കുറവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പുതിയ കേസുകൾ, 480 മരണം.

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം പിന്നിട്ടു 79.09

കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്.

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. നാവിൽ എഴുതാനുപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം.

സ്വർണ വിലയിൽ മാറ്റമില്ല, പവന് 37,600 രൂപ

ര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680

Recent News